tag:blogger.com,1999:blog-1015509119246630703.post4476203861666018121..comments2019-09-17T12:53:57.692-07:00Comments on പച്ചവാക്ക് (pachavakku): കടല്‍ കാണുമ്പോള്‍Shahina E Khttp://www.blogger.com/profile/14304105539967597482noreply@blogger.comBlogger17125tag:blogger.com,1999:blog-1015509119246630703.post-72463924774911440872019-09-17T12:53:57.692-07:002019-09-17T12:53:57.692-07:00നല്ല മറുപടി ...മലയാളം എന്നത് വാക്കുകളുടെ കസർത്തല്ല...നല്ല മറുപടി ...മലയാളം എന്നത് വാക്കുകളുടെ കസർത്തല്ല മറിച്ചു അത് വായനക്കാരന്റെ ഹൃദയത്തെ സ്പർശിക്കണം ..Anonymoushttps://www.blogger.com/profile/13886105208916535484noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-9476487484100443302016-03-12T10:51:12.434-08:002016-03-12T10:51:12.434-08:00ഒരു നല്ല എഴുത്ത് ഷാഹിന ഒരു നല്ല എഴുത്ത് ഷാഹിന കണ്ണാടിhttps://www.blogger.com/profile/15387168108826237992noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-19647400427128385062016-03-12T10:46:23.014-08:002016-03-12T10:46:23.014-08:00ഒരു നല്ല എഴുത്ത് ഷാഹിന ഒരു നല്ല എഴുത്ത് ഷാഹിന കണ്ണാടിhttps://www.blogger.com/profile/15387168108826237992noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-59997692203325615492010-12-28T19:45:13.079-08:002010-12-28T19:45:13.079-08:00കടല്‍ പലപ്പോഴും ഒരു സങ്കടം മനസ്സില്‍ ബാക്കി വെക്കാ...കടല്‍ പലപ്പോഴും ഒരു സങ്കടം മനസ്സില്‍ ബാക്കി വെക്കാറുണ്ട്... ചിലപ്പോ നിറയെ സന്തോഷവും.... കടല്‍ കാണുമ്പോള്‍ മനസ്സില്‍ ബാക്കിയാവാറുള്ള പലതും പോസ്റ്റ് വായിച്ചപ്പോള്‍ ഒരു വെള്ളിതിരയിലെന്ന പോലെ മനസ്സില്‍...Bosehttps://www.blogger.com/profile/06950666801100857985noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-89635104015491780472010-12-23T12:07:46.323-08:002010-12-23T12:07:46.323-08:00കടലിന്റെ കാഴ്ചയില്‍ ഒരല്പം അതിഭാവുകത്വം ഉണ്ടോ ! ...കടലിന്റെ കാഴ്ചയില്‍ ഒരല്പം അതിഭാവുകത്വം ഉണ്ടോ ! അതോ എന്റെ കാഴ്ചപ്പാടിനെ വികലതയോ ? എന്തായാലും നല്ല ഭാഷാ ശൈലി ..ഇഷ്ടമായി 'Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-31242365729332835122010-12-22T08:59:15.859-08:002010-12-22T08:59:15.859-08:00കടലിനെക്കുറിച്ച് ഒരു ആത്മാവ് സംസാരിക്കുന്നു.
ഞാൻ ക...കടലിനെക്കുറിച്ച് ഒരു ആത്മാവ് സംസാരിക്കുന്നു.
ഞാൻ കണ്ട കടൽ നിങ്ങൾ കണ്ടില്ലല്ലോ എന്ന മൌലികതയോടെ.

നിലവിളികളാൽ സംഗീതഭദ്രം കടൽ എന്ന് മുൻപ് ഒരു സുഹൃത്ത് എഴുതിയത് ഓർമ്മ വരുന്നു.

കടലുകാണാൻ പോയവർ എന്ന സുഗതകുമാരി കവിതയും വെറുതേ ഓർത്തു.

ഈ കടൽ കാഴ്ചയിൽ കടലിനെ ധ്യാനിച്ച ഒരാളുടെ ഹൃദയം തുടിക്കുന്നുണ്ട്.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-24460392959183619382010-12-22T01:49:35.422-08:002010-12-22T01:49:35.422-08:00nannaayirikkunnu.
iniyum ezhuthuka
www.ilanjipook...nannaayirikkunnu.
iniyum ezhuthuka

www.ilanjipookkal.blogspot.comഉമ്മുഫിദhttps://www.blogger.com/profile/06829128756895096479noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-6987850549731916512010-12-21T20:23:27.129-08:002010-12-21T20:23:27.129-08:00തുണ്ട്--'നീയെന്തേ കടലിലേക്കിറങ്ങി ഒരു കടല്‍ ത...തുണ്ട്--'നീയെന്തേ കടലിലേക്കിറങ്ങി ഒരു കടല്‍ തുള്ളിയാവാത്തത് ' എന്നു തീരത്ത് കണ്ട ജര്‍മന്‍ പെണ്‍കൊടി .

Nice All the Bestthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-1802072976290644262010-12-21T20:03:24.914-08:002010-12-21T20:03:24.914-08:00നല്ല ഭാഷ നല്ല ഭാവന. പക്ഷെ ഞാന്‍ മനോരാജിന്റെ അഭിപ്ര...നല്ല ഭാഷ നല്ല ഭാവന. പക്ഷെ ഞാന്‍ മനോരാജിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-42422270961340105532010-12-21T19:24:03.223-08:002010-12-21T19:24:03.223-08:00കടലിന്റെ വിവിധ ഭാവങ്ങളും കടൽകാണുന്നവരുടെ ഭാവവൈവിദ്...കടലിന്റെ വിവിധ ഭാവങ്ങളും കടൽകാണുന്നവരുടെ ഭാവവൈവിദ്ധ്യങ്ങളും....

ആസ്വാദ്യകരമായ വായന തന്നു. നന്ദി.

ഭാഷാപ്രയോഗത്തെ സംബന്ധിച്ച് എനിക്കു മുമ്പ് കമന്റിയ പലരും അഭിപ്രായപ്പെട്ടതിനോട് എനിക്ക് യോജിപ്പില്ല. ഭാഷ കടുകട്ടിയാക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തിയതായി എനിക്ക് തോന്നിയതേയില്ല. മറിച്ച്, അമൂർത്തമായ ഇത്തരം വിഷയങ്ങളുടെ ഹ്ര്ദയസ്പ്ര്ക്കായ അവതരണത്തിനു ഉചിതമായ ഭാഷാപ്രയോഗങ്ങളും ആവിഷ്ക്കാരരീതിയുമാണ് അവലംബിച്ചിരിക്കുന്നതെന്നു തോന്നി.

അവധാനപൂർവ്വമായ വായന ആവശ്യപ്പെടുന്ന ഒരു രചനയാണിത്. കവിതപോലെ മനോഹരമായ ഗദ്യം.

അഭിനനന്ദനങ്ങൾ..ഭാവുകങ്ങൾ.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-38058508438011375962010-12-21T13:46:24.013-08:002010-12-21T13:46:24.013-08:00വാക്കുകളാൽ ഒരു സർക്കസ് നടത്തി കാര്യപ്രപ്തിയിലെത്താ...വാക്കുകളാൽ ഒരു സർക്കസ് നടത്തി കാര്യപ്രപ്തിയിലെത്താത്ത അഭ്യാസം പോലെയായി ഈ എഴുത്ത് കേട്ടൊ ഷാഹിനാ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-48263260493443824582010-12-21T06:46:06.154-08:002010-12-21T06:46:06.154-08:00ഷാഹിന,
എന്തോ എന്തൊക്കെയോ എഴുതിയെന്ന ഒരു തോന്നല്‍....ഷാഹിന,

എന്തോ എന്തൊക്കെയോ എഴുതിയെന്ന ഒരു തോന്നല്‍. പക്ഷെ, ഒന്നും വ്യക്തമാക്കാന്‍ കഴിഞ്ഞില്ലേ എന്ന് ഒരു സംശയവും. ചിലപ്പോള്‍ എന്റെ വായനയുടെ പോരായ്മയാവാം. അല്ലെങ്കില്‍ ഉള്‍ക്കൊള്ളാന്‍ കഴിവ് ഇല്ലാത്തതുമാവാം. പല സ്ഥലങ്ങളിലും വാക്കുകളുടെ കസര്‍ത്ത് നടത്തി എന്ന് തോന്നി. എഴുതാനറിയാം. ഭാഷയെ അമിതമായി പ്രയോഗിക്കാന്‍ ശ്രമിക്കുന്ന പോലെ.. ഭാഷയെ എന്നതിക്കേള് കാല്പനീകതയെ എന്ന് പറയുന്നതാവും നല്ലത്. ഒരിക്കലും ഇത് വിമര്‍ശനമായി എടുക്കരുത്. ഷാഹിനയുടെ പ്രൊഫൈലില്‍ നിന്നും മനസ്സിലാക്കിയ ഒരു ടച്ച് പോസ്റ്റില്‍ കണ്ടെത്തിയില്ല എന്നതുകൊണ്ട് മാത്രം പറഞ്ഞതാണ്. മറ്റാര്‍ക്കും അങ്ങിനെ തോന്നാത്തതിനാല്‍ ഇത് ഒരു പക്ഷെ എന്റെ മാത്രം കുഴപ്പമാവാം.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-13061419969913573382010-12-21T05:42:55.958-08:002010-12-21T05:42:55.958-08:00കടലിന്റെ ആലസ്യം പൂണ്ട പുലരി ,തീ പിടിച്ച ഉച്ചകള്‍ ...കടലിന്റെ ആലസ്യം പൂണ്ട പുലരി ,തീ പിടിച്ച ഉച്ചകള്‍ ,ശാന്തവും വിഷാദ പൂര്‍ണ്ണവുമായ സന്ധ്യകള്‍..
കടലിനെ കാണുന്നത്..കടല്‍ പറയുന്നത്...
കൃസ്തുമസ് ആശംസകള്പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-11805757783664811582010-12-21T01:20:04.799-08:002010-12-21T01:20:04.799-08:00nannayittundu..touching one...nannayittundu..touching one...ShajiKumar P Vhttps://www.blogger.com/profile/10101203157960545695noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-87099604963278251522010-12-21T00:50:38.952-08:002010-12-21T00:50:38.952-08:00കലക്കി മാഷെകലക്കി മാഷെUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-81529178931128800572010-12-21T00:50:15.542-08:002010-12-21T00:50:15.542-08:00ഇത് ഒക്കെ തന്നെ അല്ലെ കടല്‍ തിരകള്‍ നമ്മോടു പറയാന...ഇത് ഒക്കെ തന്നെ അല്ലെ കടല്‍ തിരകള്‍ നമ്മോടു പറയാന്‍ ഉള്ളതും

നന്നായി
ഇപ്പോഴും ലളിതമായി എഴുതണം എന്ന് ഒന്നും ഇല്ല .....പറയാന്‍ ഉള്ളത് പറയുക എന്നെ ഒരു കടമ മാത്രംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-11977865803496761072010-12-20T23:34:03.977-08:002010-12-20T23:34:03.977-08:00'പച്ചവാക്കുകള്‍'കൊള്ളാം..
ഉയര്‍ന്ന ചിന്തകള...'പച്ചവാക്കുകള്‍'കൊള്ളാം..
ഉയര്‍ന്ന ചിന്തകള്‍ മനസ്സില്‍ കടല്‍ത്തിര തീര്ക്കുമോഴുള്ള എഴുത്ത്.
ഭാവുകങ്ങള്‍.
(സാഹിത്യത്തിന്റെ അതിപ്രസരം സുഗമമായ വായനയെ മിക്കപ്പോഴും തടസ്സപ്പെടുത്തും പോലെ തോന്നിച്ചു. ലളിതഭാഷയിലെ അവതരണം കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കുമെന്ന് എനിക്കു തോന്നുന്നു.
എന്റെ പരിമിതി ആണെങ്കില്‍ ക്ഷമാപണം)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.com