tag:blogger.com,1999:blog-1015509119246630703.post6140104567425038203..comments2019-09-17T12:53:57.692-07:00Comments on പച്ചവാക്ക് (pachavakku): സമീര പറയാതെ പോയത്Shahina E Khttp://www.blogger.com/profile/14304105539967597482noreply@blogger.comBlogger16125tag:blogger.com,1999:blog-1015509119246630703.post-72493934883535370272011-01-15T17:05:50.062-08:002011-01-15T17:05:50.062-08:00ഇതൊരു കഥയായി പറയാൻ കഴിയില്ല .ഒരു എഴുത്ത് കഥയായി പു...ഇതൊരു കഥയായി പറയാൻ കഴിയില്ല .ഒരു എഴുത്ത് കഥയായി പുരോഗമിച്ചാലേ അത്തരത്തിൽ അതിനെ കഥയായി കാണാൻ കഴിയു .എന്താണ് ഈ എഴുത്തിലൂടെ താങ്കൾ പറയാൻ ശ്രമിച്ചത്..?
ഒരുപാടുകേട്ട ഒരു വിശയം താങ്കളുടെ ഭാഷയിൽ പറഞ്ഞതൊ?
കൂടുതൽ നന്നായി എഴുതാൻ കഴിയട്ടേപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-38851131092269997122011-01-14T03:27:17.106-08:002011-01-14T03:27:17.106-08:00ഇത്തരം കഥകൾ ഞാനും കേട്ടിട്ടുണ്ട്... എന്റെ കൂട്ടുകാ...ഇത്തരം കഥകൾ ഞാനും കേട്ടിട്ടുണ്ട്... എന്റെ കൂട്ടുകാരനായിരുന്ന കുഞ്ഞിമോയ്ദീന്റെ കല്യാണം ഇങ്ങനെ ആയിരുന്നു. കല്യാണം കഴിഞ്ഞ് 3 കൊല്ലം കഴിഞ്ഞിട്ടാണ് പെണ്ണ് വയസ്സറീച്ചത്. അതിനു ശേഷമേ സ്വന്തം വീട്ടിലേക്ക് പെണ്ണിനെ കൊണ്ടു വന്നുള്ളു മൊയ്ദീൻ...!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-74444158194049686082011-01-12T22:07:09.310-08:002011-01-12T22:07:09.310-08:00നഷ്ടമാവുന്നത് ഓര്‍ത്തിട്ടാണോ ,നഷ്ടമായവരെ ഓര്‍ത്തിട...നഷ്ടമാവുന്നത് ഓര്‍ത്തിട്ടാണോ ,നഷ്ടമായവരെ ഓര്‍ത്തിട്ടാണോ എന്നറിയില്ല എന്ത് കൊണ്ടോ കണ്ണ് നിറഞ്ഞു ..

ആശംസകള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-32171396190268993782011-01-12T10:15:06.855-08:002011-01-12T10:15:06.855-08:00ഇതു വായിച്ചപ്പോള്‍ എനിയ്ക്ക് എന്റ പ്രിയപ്പെട്ട ജമ...ഇതു വായിച്ചപ്പോള്‍ എനിയ്ക്ക് എന്റ പ്രിയപ്പെട്ട ജമീലഎന്ന കൂട്ടുകാരിയേയാണ് ഓര്‍മ്മ വന്നത്.10ന് പരീക്ഷ കഴിഞ്ഞ് മിടുക്കിയായ അവളെ രണ്ടു മക്കളുള്ള ഒരു രണ്ട്ം കെട്ടുകാരന്റ കൂടെ കെട്ടിച്ചു വിട്ടത്..ഞാനതിനെപ്പറ്റി ഒരു കഥയും എഴുതി.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-49308176899988757492011-01-11T23:05:57.092-08:002011-01-11T23:05:57.092-08:00സമീരമാരുടെ എണ്ണം ഇന്ന് വളരെ കുറവാണ് എങ്കിലും കഥയില...സമീരമാരുടെ എണ്ണം ഇന്ന് വളരെ കുറവാണ് എങ്കിലും കഥയിലെ കഥയ്ക്ക് ഇന്നും പ്രസക്തിയുണ്ട്.
ആശംസകള്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-43906799462454904602011-01-11T20:47:26.024-08:002011-01-11T20:47:26.024-08:00എഴുത്ത് നന്നായിഎഴുത്ത് നന്നായിUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-17319363132218530052011-01-11T11:31:21.075-08:002011-01-11T11:31:21.075-08:00ആഹാ , ശാഹിനാ ..നന്നായിരിക്കുന്നു ..! നല്ല വരികള്‍...ആഹാ , ശാഹിനാ ..നന്നായിരിക്കുന്നു ..! നല്ല വരികള്‍ നല്ല ആശയം ...ആശംസകള്‍ ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-64602077421634214312011-01-11T10:47:27.908-08:002011-01-11T10:47:27.908-08:00ഉള്ളടക്കം തൊട്ടുണർത്തിയെങ്കിലും...
സമീരയുടെ ദു:ഖങ്...ഉള്ളടക്കം തൊട്ടുണർത്തിയെങ്കിലും...
സമീരയുടെ ദു:ഖങ്ങൾക്കാണ് പ്രാധാന്യം കൊടൂക്കേണ്ടിയിരുന്നത് കേട്ടൊ ഷഹിനാ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-34971186235725947342011-01-11T07:45:18.473-08:002011-01-11T07:45:18.473-08:00നാമറിയാതെ എത്രയോ സമീരമാര്‍!
ബിഗു പറഞ്ഞത് പോലെ സമീ...നാമറിയാതെ എത്രയോ സമീരമാര്‍!
ബിഗു പറഞ്ഞത് പോലെ സമീരയുടെ മനോവികാരങ്ങള്‍ കൂടി പകര്ത്താമായിരുന്നു.അതിന് കഴിയുന്ന എഴുത്താണല്ലോ ഷാഹിനയുടെത്.
ആര്യാടന് ഷൌക്കത്ത് സംവിധാനം ചെയ്ത "പാഠം ഒന്ന് ഒരു വിലാപം" എന്ന സിനിമയില്‍ ഇത് മനോഹരമായി കൈകാര്യം ചെതിട്ടുണ്ട്. കണ്ടില്ലെങ്കില്‍ ആ ചിത്രം കാണേണ്ടതാണ്.
ആശംസകള്‍.
വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കുന്നത് നല്ലതാണ്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-544455784311480032011-01-11T07:10:35.635-08:002011-01-11T07:10:35.635-08:00sankadam. ....sankadam. ....ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-55364986425509161912011-01-11T06:21:01.042-08:002011-01-11T06:21:01.042-08:00തിരിച്ചറിവെത്തുമ്പോള്‍ വിരുന്നെത്തുന്ന ആകുലതകള്‍.....തിരിച്ചറിവെത്തുമ്പോള്‍ വിരുന്നെത്തുന്ന ആകുലതകള്‍....നന്നായി....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-25664187111984704382011-01-11T05:00:27.372-08:002011-01-11T05:00:27.372-08:00nalla kathanalla kathaAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-57527614097209138422011-01-11T04:59:55.647-08:002011-01-11T04:59:55.647-08:00സമീരമാരുടെ നിലവിളികള്‍ ഒരു നൊമ്പരമായി നമ്മെ പിന്തു...സമീരമാരുടെ നിലവിളികള്‍ ഒരു നൊമ്പരമായി നമ്മെ പിന്തുടര്ന്നുകൊണ്ടേയിരിക്കുന്നു....thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-54663889445565501222011-01-11T03:42:25.911-08:002011-01-11T03:42:25.911-08:00നന്നായി വ്യാകുലതകള്‍ ..... നേനയുടെ മേമ്പൊടികൂടിയായ...നന്നായി വ്യാകുലതകള്‍ ..... നേനയുടെ മേമ്പൊടികൂടിയായപ്പോള്‍ ..........:(പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-52064899481325803642011-01-11T03:35:07.939-08:002011-01-11T03:35:07.939-08:00ഇതുപോലെ ഒരുപാട് സമീരമാരെ മലബാറില്‍ കാണാന്‍ കഴിയും....ഇതുപോലെ ഒരുപാട് സമീരമാരെ മലബാറില്‍ കാണാന്‍ കഴിയും. എന്റെ ചില സഹപാഠിക്കള്ക്കും ഈ ദുര്‍വിധി ഉണ്ടായിട്ടുണ്ട്.

നല്ല അവതരണ ശൈലി. സമീറയുടെ മനോവിച്ചാരങ്ങളിലേക്ക് ഇറങ്ങിചെല്ലാമായിരുന്നു.

ആശംസകള്ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-1015509119246630703.post-87336844760337902482011-01-11T03:30:52.748-08:002011-01-11T03:30:52.748-08:00മുതിര്‍ന്നു കഴിഞ്ഞാല്‍ പ്രശ്നമാനല്ലേ താത്താ..?
വല്‍...മുതിര്‍ന്നു കഴിഞ്ഞാല്‍ പ്രശ്നമാനല്ലേ താത്താ..?
വല്ലാണ്ടൊന്നും മനസ്സിലായില്ലെങ്കിലും എനിക്ക് ഇഷ്ടമായി , എന്നാണാവോ ഇങ്ങിനെ ഒരു കഥയൊക്കെ എഴുതാന്‍ പറ്റുക ആവോ .Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.com