വഴികള്‍ തോരുന്നിടം
ഇരു ദിശകള്‍..
ആത്മാവിന്‍ ഭാഗമെന്നു ഞാന്‍
മറക്കില്ലെന്ന് കൂട്ടുകാരി ...
എന്നിട്ടിപ്പോള്‍ അവളെന്നോട് പേര് ചോദിക്കുന്നു
പുതിയ പരിചയം .
(1998)
Monday, April 26, 2010
Monday, April 12, 2010
സൗഹൃദങ്ങള്‍..
എനിക്ക് ഭയമാണ്
സ്നേഹത്തിന്‍റെ ഈ വകഭേദം..
വേനല്‍ മഴയുടെ സാന്ത്വനം ..
മഴവില്‍ കൊടിയുടെ ചാരുത..
തുണ്ടു കടലാസിലെ സ്നേഹപ്പെയ്ത് ..
കാത്തു കാത്തു മടുക്കേണ്ട മറുകുറിപ്പ്..
മറവിയില്‍ മുങ്ങിത്തപ്പുന്ന പഴയ സുഹൃത്തിന്‍റെ ബദ്ധപ്പാട് ..
പെരുമഴയായി വന്നു വേനല്‍ തന്നു മായുന്നു
ശലഭായുസ്സുപോലെ,
എന്‍റെ സൌഹൃദങ്ങള്‍..
(1997)
സ്നേഹത്തിന്‍റെ ഈ വകഭേദം..
വേനല്‍ മഴയുടെ സാന്ത്വനം ..
മഴവില്‍ കൊടിയുടെ ചാരുത..
തുണ്ടു കടലാസിലെ സ്നേഹപ്പെയ്ത് ..
കാത്തു കാത്തു മടുക്കേണ്ട മറുകുറിപ്പ്..
മറവിയില്‍ മുങ്ങിത്തപ്പുന്ന പഴയ സുഹൃത്തിന്‍റെ ബദ്ധപ്പാട് ..
പെരുമഴയായി വന്നു വേനല്‍ തന്നു മായുന്നു
ശലഭായുസ്സുപോലെ,
എന്‍റെ സൌഹൃദങ്ങള്‍..
(1997)
Subscribe to:
Posts (Atom)