ആനുകാലികങ്ങളില്‍ ചെറുകഥകളും ലേഖനങ്ങളും കവിതകളും എഴുതുന്നു .വനിതാ കലാലയ കഥ പുരസ്ക്കാരം,
ഗൃഹ ലക്ഷ്മി കഥ പുരസ്കാരം ,കടത്തനാട്ടു മാധവിയമ്മ പുരസ്ക്കാരം 2010 ,അങ്കണം അവാര്‍ഡ്
എന്നിവയും പൂന്താനം കഥ പുരസ്കാരം,
പുരോഗമന കലാസാഹിത്യ സംഘം കവിത പുരസ്കാരം ,കര്‍മ്മ 2011 പുരസ്ക്കാരം (സാഹിത്യം )അറ്റ്ലസ് -കൈരളി കഥ പുരസ്ക്കാരം ,തുടങ്ങി മറ്റു പുരസ്കാരങ്ങളും.
ആദ്യ ചെറുകഥാ സമാഹാരം ''അനന്ത പദ്മനാഭന്റെ മരക്കുതിരകള്‍ '' പൂര്‍ണ പബ്ളി
2011 ജൂണ്‍ മാസത്തില്‍ പ്രസിദ്ധീകരിച്ചു .അനന്ത പദ്മനാഭന്റെ മരക്കുതിരകള്‍ കാവ്യ കൈരളി പുരസ്ക്കാരം 2012 അവനീബാല പുരസ്ക്കാരം 2012 എന്നിവയ്ക്ക് അര്‍ഹമായി
ithre ulluo????? :(.......
ReplyDeleteമാതൃകാന്വേഷി മാസികയാണോ? പ്രസാധകര്? അഭിമുഖം വളരെ നന്നായി.
ReplyDelete