മഴ ഒരു കാലൊച്ചയാണ്
ഒരിക്കലും വന്നു ചേരാത്ത ഒരജ്ഞാത സ്നേഹിതന്‍
മേഘങ്ങള്‍ക്കിടക്ക് എങ്ങോ തടവിലാക്കപ്പെട്ടവന്‍...
ഉന്മാദി ..
ചങ്ങല കിലുക്കങ്ങളുമായി ഓടിപ്പിടഞ്ഞും
ഇടറി വീണും ....
(പുടവ_ ജനുവരി 2010 )
Tuesday, March 9, 2010
Subscribe to:
Post Comments (Atom)
Keep goin... All d best!
ReplyDeleteMazha oru kalochayan
ReplyDeleteKadalinu matram kelakavunna sabdam
മഴയ്ക്ക് ഓരോ തവണയും ഓരോ കാലൊച്ചയാണ്.
ReplyDeleteമലയിറങ്ങി വരുന്ന മഴയ്ക്ക് ഒരു പറച്ചെണ്ട
മരങ്ങളില്‍ മഴയൊരു തബല
പുഴയില്‍ മഴയൊരു സിത്താര്‍
പുല്ലുമേഞ്ഞ പുരപ്പുറത്ത് മഴയൊരു വിലാപം
തെരുവിലുറങ്ങുന്നവനു മഴ ഒരു അധിനിവേശകന്‍.
ജനല്‍ കാഴ്ചനോക്കി നില്‍ക്കുന്ന നമുക്കോ കവിതയുടെ
ചിലമ്പൊച്ച
മഴയുടെ നാനാര്‍ത്ഥങ്ങളെ സച്ചിദാനന്ദന്‍പാടിയില്ലെ
എത്രയെത്ര മഴക്കവിതകള്‍
പാടിയാലും പാടിയാലും തീരത്തവ