ഞാന്‍ അഗ്നി
നീ ജലം
എന്നിട്ടും നമ്മുടെ സൌഹൃദം
വിപരീതങ്ങളുടെ ഭംഗി
അസംബന്ധത്തിന്‍റെ
പര്യായം.
Monday, March 8, 2010
Subscribe to:
Post Comments (Atom)
വാക്കിന്റെ വിരല്‍തുമ്പു പിടിച്ചു വെറുതെ എന്നോടൊപ്പം നടക്കുക..വാക്കിന് മാത്രം സ്വന്തമായ പച്ചകളിലൂടെ, ഒന്നും പ്രതീക്ഷിക്കാതെ നടന്നു പോവുക.
fantastic... keep it up! :-)
ReplyDeleteസജാതീയ ധ്രുവങ്ങള്‍ വികര്‍ഷിക്കുമെന്നാണല്ലോ
ReplyDeleteഅതിനാല്‍ അഗ്നിയും ജലവും കൂട്ടുകൂടട്ടെ.