അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Tuesday, June 8, 2010

അതെങ്കിലും

വേനല്‍ മഴകള്‍
എന്നും ഏകാകിതകള്‍ മാത്രം തരുന്നു ..
എങ്കിലും ഉണരുമ്പോള്‍
ഒരു പച്ചയില,
ഒരു മിന്നാമിന്നി,
കടലാസ്സു തോണി ,
അതെങ്കിലും ..

1 comment:

  1. വേനല്‍മഴ ഏകാന്തതകള്‍ ആണ്തരുന്നതെന്നു ഇതു വായിച്ചപ്പോള്‍ മാത്രമാണ് ഉള്ളീല്‍ കത്തിയത്. ശരിയാണ്. ആ മഴയിലേക്കു നോക്കിയിരിക്കുമ്മ്പോള്‍ മനസ്സു ശൂന്യമാകാറുണ്ട്.

    ഒരര്‍ത്ഥത്തില്‍ വേണല്‍മഴയും ഏകനാണ്
    :-)
    ഉപാസന

    ReplyDelete