അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Wednesday, November 24, 2010

മഴ പെയ്യുന്നേയില്ലല്ലോ

നിനക്കൊപ്പം
കുടയെടുക്കാതെ  നനയാന്‍ ..
_മഴ പെയ്യുന്നേയില്ലല്ലോ..

4 comments:

 1. ശരിക്കും നന്നായിരിക്കുന്നു വരികള്‍ ........ഈ വരികളിലെ അനത സാധ്യകളെ വയനകര്‍ ശരിക്കും അനുഭവിപ്പിക്കും

  ReplyDelete
 2. അതെ, ശരിയാണ്.

  ReplyDelete
 3. മഴ നനഞ്ഞു ഞാൻ എത്ര നേരം കാത്തു നീ വരുന്നതും കാത്ത്
  നീ വന്നില്ലല്ലോ എന്നു മറു വാക്ക് പറയാമല്ലോ.

  നിന്നെ കാത്തിരുന്ന നാളുകളിലെല്ലാം പെരുമഴ പെയ്തു കൊണ്ടിരുന്നു എന്നും പറയാം.

  ഇനി ഒരു കുടയുമായ് വരൂ മഴ പെയ്യുമ്പോൾ അത് വലിച്ചെറിഞ്ഞ് നമുക്ക് മഴയിലേക്കിറങ്ങാം എന്നും.

  മൂന്നു വരിയിൽ തരളിതമായ ഒരുപാട് വികാരങ്ങൾ മറഞ്ഞിരിക്കുന്നു.

  ഹൈക്കു ആണല്ലേ?

  ReplyDelete