അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Tuesday, March 9, 2010

മഴ ഒരു കാലൊച്ചയാണ്

മഴ ഒരു കാലൊച്ചയാണ്
ഒരിക്കലും വന്നു ചേരാത്ത ഒരജ്ഞാത സ്നേഹിതന്‍
മേഘങ്ങള്‍ക്കിടക്ക് എങ്ങോ തടവിലാക്കപ്പെട്ടവന്‍...
ഉന്മാദി ..
ചങ്ങല കിലുക്കങ്ങളുമായി ഓടിപ്പിടഞ്ഞും
ഇടറി വീണും ....
(പുടവ_ ജനുവരി 2010 )

3 comments:

 1. Mazha oru kalochayan
  Kadalinu matram kelakavunna sabdam

  ReplyDelete
 2. മഴയ്ക്ക് ഓരോ തവണയും ഓരോ കാലൊച്ചയാണ്.
  മലയിറങ്ങി വരുന്ന മഴയ്ക്ക് ഒരു പറച്ചെണ്ട
  മരങ്ങളില്‍ മഴയൊരു തബല
  പുഴയില്‍ മഴയൊരു സിത്താര്‍
  പുല്ലുമേഞ്ഞ പുരപ്പുറത്ത് മഴയൊരു വിലാപം
  തെരുവിലുറങ്ങുന്നവനു മഴ ഒരു അധിനിവേശകന്‍.
  ജനല്‍ കാഴ്ചനോക്കി നില്‍ക്കുന്ന നമുക്കോ കവിതയുടെ
  ചിലമ്പൊച്ച
  മഴയുടെ നാനാര്‍ത്ഥങ്ങളെ സച്ചിദാനന്ദന്‍പാടിയില്ലെ

  എത്രയെത്ര മഴക്കവിതകള്‍
  പാടിയാലും പാടിയാലും തീരത്തവ

  ReplyDelete