അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Monday, March 8, 2010

വിപരീതം

ഞാന്‍ അഗ്നി
നീ ജലം
എന്നിട്ടും നമ്മുടെ സൌഹൃദം
വിപരീതങ്ങളുടെ ഭംഗി
അസംബന്ധത്തിന്‍റെ
പര്യായം.

2 comments:

  1. fantastic... keep it up! :-)

    ReplyDelete
  2. സജാതീയ ധ്രുവങ്ങള്‍ വികര്‍ഷിക്കുമെന്നാണല്ലോ
    അതിനാല്‍ അഗ്നിയും ജലവും കൂട്ടുകൂടട്ടെ.

    ReplyDelete