അനന്തപദ്മനാഭന്റെ മരക്കുതിരകള്‍

അനന്തപദ്മനാഭന്റെ മരക്കുതിരകള്‍
(ചെറുകഥാ സമാഹാരം )പൂര്‍ണ,കാലിക്കറ്റ്‌

Monday, April 26, 2010

പരിചയം

വഴികള്‍ തോരുന്നിടം
ഇരു ദിശകള്‍..
ആത്മാവിന്‍ ഭാഗമെന്നു ഞാന്‍
മറക്കില്ലെന്ന് കൂട്ടുകാരി ...
എന്നിട്ടിപ്പോള്‍ അവളെന്നോട് പേര് ചോദിക്കുന്നു
പുതിയ പരിചയം .

                                        (1998)

2 comments:

 1. നിനക്ക് വിശന്നപ്പോള്‍
  എന്റെ ഹൃദയത്തിന്റെ പകുതി തന്നു.
  എന്റെ വിശപ്പിന്
  നിന്റെ ഹൃദയത്തിന്റെ പകുതി തന്നു.
  ഒരാപ്പിളിന്റെ വിലയും രുചിയുമേ
  ഹൃദയത്തിനുണ്ടായിരുന്നുള്ളൂ
  (ചിയേഴ്സ്-എ.അയ്യപ്പന്‍)

  ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി.
  മറവിക്കെതിരെ എത്ര ഓര്‍മ്മകളാണ് സമരം ചെയ്യുന്നത്?

  ReplyDelete
 2. dnt xp't anything frm any body. ninaku nin nizhal matram swatham

  ReplyDelete